കലയുടെയും സംസ്കാരത്തിന്റെയും
ഡിജിറ്റൽ ആസ്ഥാനം
കേരളത്തിലെ പ്രശസ്തരും പ്രതിഭാധനരുമായ ചിത്രകാരന്മാരെയും അവരുടെ വിശിഷ്ട സൃഷ്ടികളെയും ലോകത്തിന് മുന്നിൽ ഡിജിറ്റലായി പരിചയപ്പെടുത്തുന്ന പ്ലാറ്റ്ഫോം.
PROMINENT ARTISTS
ഞങ്ങളുടെ ചിത്രകാരന്മാർ
ഓരോ കലാകാരന്റെയും ജീവിതവും കലാസൃഷ്ടികളും പ്രത്യേക പേജുകളിലൂടെ വിശദമായി കണ്ടറിയാം.
NA മണി
NA Mani • Kochi
ചിത്രകാരനായ NA മണി 26 ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. ഡൽഹി, മധ്യപ്രദേശ്, ജമ്മു കാശ്മീർ, ഹിമാചൽ പ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിലും ബ്രസീൽ, നേപ്പാൾ എന്നിവിടങ്ങളിലും ചിത്രപ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
എ. രാമചന്ദ്രൻ
A. Ramachandran • Thiruvananthapuram
കേരളീയ ചുമർചിത്ര കലാരീതിയെ ആധുനിക സങ്കൽപ്പങ്ങളുമായി കൂട്ടിയിണക്കി ആഗോളതലത്തിൽ ഇന്ത്യൻ കലാപാരമ്പര്യം ചിരപ്രതിഷ്ഠമാക്കിയ ചിത്രകാരൻ.
ബാലകൃഷ്ണൻ കതിരൂർ
Balakrishnan Kathirur • Kochi
കേരളത്തിൽ പ്രവർത്തിക്കുന്ന ചിത്രകാരനും മുൻ കലാധ്യാപകനും. സർറിയലിസ്റ്റ് ചിത്രങ്ങളിലൂടെയും പൊതുകലാ പദ്ധതികളിലൂടെയും ശ്രദ്ധേയനായ കലാകാരൻ.
ഞങ്ങളെക്കുറിച്ച്
(About Artists)
Artists (artists.dheweb.in) എന്നത് ചിത്രകാരന്മാർ, ശില്പികൾ, എഴുത്തുകാർ എന്നിവരുടെ പാരമ്പര്യവും ആധുനികവുമായ കലാസൃഷ്ടികളെ കൃത്യമായ ഡിജിറ്റൽ മാധ്യമങ്ങളിലൂടെ ലോകത്തിന് മുന്നിൽ എത്തിക്കുന്ന ആഗോള പോർട്ടലാണ്.
കലയെയും സംസ്കാരത്തെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതേക ലക്ഷ്യത്തോടെ DHE SHOP INTERNATIONAL ആണ് ഈ പ്ലാറ്റ്ഫോം നിയന്ത്രിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നത്.
കലാകാരന്മാർക്ക് തങ്ങളുടെ തനതായ സൃഷ്ടികൾ ഡിജിറ്റലായി പ്രദർശിപ്പിക്കാം.
DHE SHOP INTERNATIONAL സാംസ്കാരിക പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി പൂർണ്ണ സൗകര്യം.
കലാകാരന്മാരുടെ ശ്രദ്ധയ്ക്ക് (For Artists)
നിങ്ങളുടെ കലാസൃഷ്ടികൾ Artists പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ വിവരങ്ങൾ പങ്കുവെക്കുക.